---
title: "പരിയാരം പ്രസ്സ് ക്ലബ് മാധ്യമ പ്രവർത്തകർക്ക് ഓണക്കോടി വിതരണം ചെയ്തു"
english_title: "Pariyaram Press Club distributed Onam gifts to media personnel"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/312071/Pariyaram Press Club distributed Onam gifts to media personnel"
published_at: "2025-08-30T18:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b2f8f8e1336_IMG-20250830-WA0131.jpg"
keywords: []
---

# പരിയാരം പ്രസ്സ് ക്ലബ് മാധ്യമ പ്രവർത്തകർക്ക് ഓണക്കോടി വിതരണം ചെയ്തു

> **Lead Summary:** പരിയാരം: പരിയാരം പ്രസ്സ് ക്ലബ് മാധ്യമ പ്രവർത്തകർക്ക് ഓണക്കോടി വിതരണം നടത്തി. പരിയാരം സൻസാർ ഹാളിൽ നടന്ന ചടങ്ങ് കല്യാശ്ശേരി മുൻ എം.എൽ.എ ടി.വി. രാജേഷ് ഉദ്ഘാടനം ചെയ്തു. രാഘവൻ കടന്നപ്പള്ളി അധ്യക്ഷനായി.

## Article Content

പരിയാരം: പരിയാരം പ്രസ്സ് ക്ലബ് മാധ്യമ പ്രവർത്തകർക്ക് ഓണക്കോടി വിതരണം നടത്തി. പരിയാരം സൻസാർ ഹാളിൽ നടന്ന ചടങ്ങ് കല്യാശ്ശേരി മുൻ എം.എൽ.എ ടി.വി. രാജേഷ് ഉദ്ഘാടനം ചെയ്തു. രാഘവൻ കടന്നപ്പള്ളി അധ്യക്ഷനായി.

ജയരാജ് മാതമംഗലം സ്വാഗതവും അനിൽ പുതിയ വീട്ടിൽ നന്ദിയും പറഞ്ഞു.

ശ്രികാന്ത് പാണപ്പുഴ, ഒ.കെ. നാരായണൻ നമ്പൂതിരി, പ്രണവ് പെരുവാമ്പ, പപ്പൻ കുഞ്ഞിമംഗലം, ടി. ബാബു പഴയങ്ങാടി, ദിനേശൻ മറുവൻസ്, നജ്മുദിൻ പിലാത്തറ, രാജേഷ് വർത്തമാനം, ഭാസ്കരൻ വെള്ളൂർ, ഉമേഷ് ചെറുതാഴം, ബി. റഫീക്ക് എന്നിവരുള്‍പ്പെടെ നിരവധി മാധ്യമ പ്രവർത്തകർ ചടങ്ങിൽ ആശംസയർപ്പിച്ച് സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/312071/Pariyaram Press Club distributed Onam gifts to media personnel)